സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു നഗരത്തിലും 50 രോഗികൾ ഇല്ല. 317 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള 21 പേർ കൂടി സുഖം പ്രാപിച്ചു.
റിയാദിൽ 40 പുതിയ രോഗികളുണ്ട്. ജിദ്ദ 21, മദീന 9, മക്ക 8, ദമാം 6, ഹുഫൂഫ് 6 എന്നിങ്ങനെയാണ് പുതിയ രോഗികൾ.