സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 434 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7,58,795 ആയി. 263 പേർ രോഗ മുക്തരായി. പൂർണമായും രോഗം ഭേദമായവരുടെ എണ്ണം 7,43,572. പുതുതായി മൂന്നു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 9114 ആയി.