Search
Close this search box.

സൗദിയിൽ 434 പേർക്ക് കൂടി കോവിഡ് ; 263 പേർക്ക് രോഗമുക്തി

covid cases in india

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 434 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7,58,795 ആയി. 263 പേർ രോഗ മുക്തരായി. പൂർണമായും രോഗം ഭേദമായവരുടെ എണ്ണം 7,43,572. പുതുതായി മൂന്നു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 9114 ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!