ഹൃദയാഘാതം : മലയാളി ജിദ്ദയിൽ നിര്യാതനായി

obituary

ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി മുജീബ് റഹ്മാൻ ( 48 ) ആണു ജിദ്ദയിൽ കാർ അറാജിലെ താമസസ്ഥലത്തു മരിച്ചത്. അൽ ദുറാഖ് വെള്ള കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: മുഹമ്മദ്, മാതാവ്: കദീജ. ഭാര്യ: തസ്നിമ ആലുങ്ങൽ. മക്കൾ: അഹ്ഷാൻ (യുഎഇ ) , അംജദ് , അൻഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!