Search
Close this search box.

അക്കൗണ്ടിൽ ബാലൻസില്ലാതെ വണ്ടിച്ചെക്ക് നൽകിയാൽ മൂന്നു വർഷം തടവ്

court

സൗദിയിൽ അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ ചെക്ക് നൽകുന്നവർക്ക് മൂന്നു വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ദുരുദ്ദേശ്യത്തോടെ വണ്ടിച്ചെക്കുകൾ നൽകുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യങ്ങളിൽ പെടുന്നു. ഇത്തരക്കാർക്ക് മൂന്നു വർഷം വരെ തടവും അര ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!