Search
Close this search box.

ശക്തമായ കാറ്റ് : റിയാദ് ദുർമയിൽ പെട്രോൾ ബങ്കിന്റെ മേൽക്കൂര തകർന്നു

IMG_02082022_090104_(1200_x_628_pixel)

 

റിയാദ് പ്രവിശ്യയിൽ പെട്ട ദുർമയിൽ കനത്ത മഴയും ശക്തമായ കാറ്റും മൂലം പെട്രോൾ ബങ്കിന്റെ മേൽക്കൂര തകർന്നു. പെട്രോൾ ബങ്കിന് കാര്യമായ നാശനഷ്ടങ്ങൾ നേരിട്ടെങ്കിലും ആളപായമില്ല. റിയാദ് പ്രവിശ്യയിൽ ശക്തമായ മഴയാണ് ഞായറാഴ്ചയുണ്ടായത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!