സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1793 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3207 പേരുടെ അസുഖം ഭേദമായി. രണ്ടു പേർ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. 979 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ.

Keep in touch with us.
Asiavision © all rights reserved