സൗദി അറേബ്യയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദില്‍ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അദ്ദേഹവുമായി സഹവസിച്ചവരെ പരിശോധിച്ചെങ്കിലും ആര്‍ക്കും ലക്ഷണങ്ങളില്ല.