ഹൃദയാഘാതം : കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

obituary

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. മാവൂര്‍ സ്വദേശി ടി.പി അശ്‌റഫ് (40) ആണ് മരിച്ചത്. ഹാരയില്‍ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോണ്‍ട്രിയിലെ ജീവനക്കാരനായിരുന്നു. മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനാണ്. സബീന ഫര്‍സാനയാണ് ഭാര്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!