ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് പന്തിരങ്കാവ് സ്വദേശി രാജീവൻ പുത്തലത്ത് ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായ രാജീവൻ സ്വകാര്യ കാർഗോ കമ്പനി ജീവനക്കാരനായിരുന്നു. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.