മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ സമീർ (45) ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദ് എക്‌സിറ്റ് 8 റിമാലിലായിരുന്നു താമസം. മാതാവ്: സുബൈദ, ഭാര്യ: അയിഷാബി, മക്കൾ: സഫീർ, ഷമീമ ഷെറിൻ, ഷിബിലി.

Keep in touch with us.
Asiavision © all rights reserved