സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 215 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ 16 പേരുടെ കുറവുണ്ടായി. 21,225 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനകം നടത്തിയത്.