Search
Close this search box.

അനുമതിയില്ലാതെ ഉംറയ്ക്ക് എത്തിയാൽ 10,000 റിയാൽ പിഴ : പൊതുസുരക്ഷാ വകുപ്പ്

തീർത്ഥാടകർക്ക് ആശ്വാസമേകി ഹറമിന്റെ മുറ്റങ്ങളിൽ ഗോൾഫ് കാർട്ടുകൾ ഒരുങ്ങി saudi golf cart-

അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് പൊതുസുരക്ഷാ വകുപ്പ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. തവക്കൽന, ഇഅ്തമർന ആപ്പുകളിലൊന്നിലൂടെ നേടിയ ഉംറ അനുമതിപത്രം ദേശീയ തിരിച്ചറിയൽ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!