Search
Close this search box.

ദമാം കോർണിഷിൽ ചൂണ്ടയിട്ട് കൂറ്റൻ സ്രാവിനെ പിടിച്ച് സൗദി യുവാവ്

shark

ദമാം കോർണിഷിൽ ചൂണ്ടയിട്ട് കൂറ്റൻ സ്രാവിനെ പിടിച്ച് സൗദി യുവാവ്. വെള്ള നിറത്തിലുള്ള കൂറ്റൻ സ്രാവിനെ യുവാവ് കരയിലേക്ക് വലിച്ചുകയറ്റുന്നതിന്റെയും ആറടിയിലേറെ വലിപ്പമുള്ള സ്രാവിനെ എടുത്തുയർത്തി പ്രദർശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചൂണ്ടയിട്ട് ഇത്രയും വലിയ സ്രാവിനെ പിടികൂടിയ യുവാവിന്റെ കഴിവിൽ സാമൂഹ മാധ്യമ ഉപയോക്താക്കൾ അത്ഭുതം പ്രകടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!