Search
Close this search box.

സൗദിയിൽ 16 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കും – ആരോഗ്യ മന്ത്രാലയം

covid vaccination

സൗദിയിൽ 16 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിനേഷൻ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രായമായവർക്കും മറ്റും ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തിമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!