Search
Close this search box.

സൗദിയുടെ വിജയം: ഉപഭോക്താക്കൾക്ക് 14 ഫോർഡ് എസ്.യു.വി കാറുകൾ സമ്മാനമായി നൽകും – ലുലു സൗദി അറേബ്യ

IMG_23112022_111231_(1200_x_628_pixel)

ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ അർജന്റീനക്കെതിരെ വിജയം നേടിയ സൗദി ടീമിനോടുള്ള സ്നേഹം പങ്ക് വെക്കാൻ ഉപഭോക്താക്കൾക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 14 പേർക്ക് ഫോർഡ് എസ്.യു.വി കാറുകൾ നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!