സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി നിര്യാതനായി

IMG-20221123-WA0018

റിയാദ്- സൗദിയിൽ സന്ദർശക വിസയിലെത്തിയ തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ(76) ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹം മകളുടെ മകൻ മനോജിന്റെ അടുത്ത് ഭാര്യക്കൊപ്പം സന്ദർശന വിസയിൽ എത്തിയതായിരുന്നു. ഭാര്യ:ജയ. മക്കൾ: ലത (ചെന്നൈ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമ നടപടികൾക്കായി ഒ ഐ സി സി നേതാവ് രാജു തൃശൂർ,പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകരും സഹായത്തിനെത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!