Search
Close this search box.

ലോകത്തെ ഏറ്റവും വലിയ എയര്‍പോർട്ട് റിയാദിൽ !  മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് കിരീടാവകാശി 

IMG-20221128-WA0050

റിയാദ്- ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. സൗദി തലസ്ഥാനമായ റിയാദിലാണ് എയർപോർട്ട് ആരംഭിക്കുന്നത്. കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതായിരിക്കും.

റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടമായും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എയര്‍പോര്‍ട്ടിന്റെ മാസ്റ്റര്‍ പ്ലാന്‍ ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം സ്ഥാപിക്കുന്നതിനൊപ്പം രാജ്യത്തിന് പിന്തുണ നല്‍കുന്നതുമാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!