Search
Close this search box.

കണ്ണൂര്‍ സ്വദേശി റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

IMG-20221209-WA0034

റിയാദ്- റിയാദിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ ചാലോട് സ്വദേശി കണ്ണിയാന്‍ കണ്ടി അനീഷ് കുമാര്‍ (46) ആണ് നദീം ഖുറൈസ് റോഡില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. അല്‍ഖര്‍ജ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!