Search
Close this search box.

റിയാദില്‍ മലയാളി ബാലിക അപകടത്തിൽ മരിച്ചു

IMG-20230129-WA0001

റിയാദ്- റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ അല്‍ഖാസറയില്‍ കാര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അൽകോബാറിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിൻ്റെ മകൾ അർവ ( ആറ് മാസം) ആണ് ഖാസറ ജനറൽ ആശുപത്രിയിൽ മരിച്ചത്.

പരിക്കേറ്റ ഹസീമിൻ്റെ ഭാര്യാമാതാവ് നജ്മുന്നിസയെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹസീം ഭാര്യ ജർയ, മക്കളായ അയാൻ, അഫ്നാൻ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം ഉണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!