Search
Close this search box.

റിയാദില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി

obituary

റിയാദ്- റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര മര്യാപുരം മുരുകവിലാസത്തില്‍ മുരുകന്‍ (57) ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. 37 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം സുല്‍ത്താന്‍ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ബീന മുരുകന്‍, മക്കള്‍: എം.ബി. ഗോകുല്‍, എം.ബി. ഗായത്രി. സഹോദരങ്ങങ്ങളായ രമേശ്, രാജേഷ്, രജിത്രന്‍ റിയാദിലുണ്ട്. മറ്റ് സഹോദരങ്ങള്‍: രാമാകുമാരി, രാധാകൃഷ്ണന്‍, രതീഷ്. ബുധനാഴ്ച രാവിലെ ഒമ്പതോടെ തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!