Search
Close this search box.

സൗദി സന്നദ്ധ പ്രവർത്തകരെ ആദരിച്ച് തുറൈഫ് ഗവർണർ

turaif governer honored

തുറൈഫ്- സന്നദ്ധ സേവന രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തുന്ന യുവതീ യുവാക്കളെ ജംഇയ്യ ഖൈരിയ്യയുടെ നേതൃത്വത്തിൽ തുറൈഫിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗവർണർ ആദരിച്ചു. സൗദി അറേബ്യക്ക് വൻ മുതൽക്കൂട്ടാണ് ഓരോ പ്രദേശത്തും ഇങ്ങനെയുള്ള കർമ ഭടന്മാരെന്ന് ഗവർണർ പറഞ്ഞു.

തുറൈഫിൽ ഖൈരിയ്യയുടേത് ഉൾപ്പെടെ നിരവധി പരിപാടികളാണ് ഈ സന്നദ്ധപ്രവർത്തകർ നിർവഹിച്ചു വരുന്നത്. അടുക്കും ചിട്ടയും മുഖമുദ്രയാക്കിയാണ് ഓരോ പ്രവർത്തനത്തിലും ഇവർ ഏർപ്പെടുന്നത്. ഗവർണർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശൈഖ് ഖൈറാൻ, ശൈഖ് ഉസാമ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!