സൗദിയിലെ അല്‍നമാസില്‍ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തി. ഡ്രൈവര്‍ വെന്തുമരിച്ചു. മറിഞ്ഞയുടന്‍ ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടായി തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു.