Search
Close this search box.

ഗ്രാൻഡ് മോസ്കിലും പ്രവാചക പള്ളിയിലും വിതരണം ചെയ്തത് 30,000 ഖുറാൻ കോപ്പികൾ

makkah

റിയാദ്: റമദാനിലെ ആദ്യ 10 ദിവസങ്ങളിൽ ഉംറ തീർഥാടകർക്കും ഗ്രാൻഡ് മോസ്‌കിലേക്കും പ്രവാചക പള്ളിയിലേക്കും എത്തിയ സന്ദർശകർക്ക് ഖുർആനിന്റെ 30,000-ത്തിലധികം കോപ്പികൾ വിതരണം ചെയ്‌തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗ്രാൻഡ് മസ്ജിദിന്റെയും പ്രവാചക പള്ളിയുടെയും ജനറൽ പ്രസിഡൻസി സന്ദർശകർക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഖുറാൻ കോപ്പികൾ സമ്മാനമായി നൽകുന്നതെന്ന് വിശുദ്ധ ഖുർആൻ കാര്യ വകുപ്പ് ഡയറക്ടർ സാദ് ബിൻ ഗുവൈലിബ് അൽ നദാവി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!