Search
Close this search box.

റിയാദിലെ പാലത്തിൽ നിന്ന് ബസ് താഴേക്ക് പതിച്ച് ഒരാൾ മരിച്ചു

bus accident

ഇന്ന് രാവിലെ റിയാദിലെ പാലത്തിൽനിന്ന് ബസ് താഴേക്ക് പതിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചയാളെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി സിവിൽ ഡിഫൻസ് അതോറിറ്റി ട്വീറ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!