Search
Close this search box.

സുഡാനിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാനക്കമ്പനികൾ

flights

ഖാർത്തൂം: സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയും യുഎഇയിലെ ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയും സുഡാനിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു.

ഖാർത്തൂമിലെ വിമാനത്താവളം ആർഎസ്എഫിന്റെ നിയന്ത്രണത്തിലാണെന്നും വടക്കൻ നഗരമായ മെറോവിൽ വെടിയൊച്ച കേട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാരും ആർഎസ്എഫും തമ്മിലുള്ള സംഘർഷം കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!