Search
Close this search box.

റിയാദിൽ ആലപ്പുഴ സ്വദേശി നിര്യാതനായി

obituary

റിയാദ്- റിയാദിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി നിര്യാതനായി. മലസിൽ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഹരിപ്പാട് സ്വദേശി അബ്ദുൽ വാഹിബ് (55) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. ഹഫ്‌സത്താണ് ഭാര്യ. റിയാദിൽ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!