40 ലക്ഷം ക്യാ പ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ

raid

റിയാദ് – അൽ-ബത്ത ലാൻഡ് ക്രോസിംഗ് വഴി 4 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം സൗദി സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. അൽ-ബത്ത വഴി രാജ്യത്തേക്ക് അയച്ച ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിൽ 4,152,000 ഗുളികകൾ കണ്ടെത്തിയതായി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പ്രോസിക്യൂഷൻ അധികാരികൾക്ക് റഫർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!