Search
Close this search box.

അറഫാ ദിനവും ബലിപെരുന്നാളും: സാധ്യതാ തീയതികള്‍ പ്രഖ്യപിച്ച് ജ്യോതിശാസ്ത്രജ്ഞര്‍

arafa

ജിദ്ദ- ഈ വര്‍ഷത്തെ അറഫാദിനം ജൂണ്‍ 27നും ഈദുല്‍ അദ്ഹ ജൂണ്‍ 28നുമായിരിക്കുമെന്ന് ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്നതായി ശാസ്ത്രജ്ഞർ അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്ന സൗദി അറേബ്യയിലെ പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തിനും സുപ്രീം കോടതിയുടെ പ്രഖ്യാപനത്തിനും അനുസൃതമായി ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാ ദിനത്തിന്റേയും തുടര്‍ന്നുള്ള പെരുന്നാളിന്റേയും തീയതി മാറാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടി. ദുല്‍ഹജ്ജ് ഒമ്പതിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ മക്കയ്ക്കപുറത്തുള്ള അറഫാ മൈതാനത്ത് സമ്മേളിക്കുന്നത്.

ഹജ് തീര്‍ഥാടനം ആരംഭിക്കുന്ന ദുല്‍ഹിജ്ജ എട്ട് ജ്യോതിശാസ്ത്ര കണക്ക് ശരിയാവുകയാണെങ്കില്‍ ജൂണ്‍ 26 നായിരിക്കും. ദുല്‍ഹിജ്ജ എട്ടുമുതല്‍ 12 വരെയാണ് ഹജ് കര്‍മങ്ങൾ നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!