Search
Close this search box.

ഉംറ തീർഥാടനത്തിനെത്തിയ മലയാളി നിര്യാതനായി

obituary

തായിഫ്- മക്കയിൽ ഉംറ തീർഥാടനത്തിനെത്തിയ കൊപ്പം സ്വദേശി തായിഫിൽ നിര്യാതനായി. കൊപ്പം കൈപ്പുറം സ്വദേശി തൃപ്പങ്കാവിൽ അബ്ദുൽ സലാം എന്ന കുഞ്ഞു (62) ആണ് മരിച്ചത്. മക്കയിൽ നിന്ന് ഉംറ കഴിഞ്ഞ് തായിഫിൽ സുഹൃത്തിന്റെ താമസസ്ഥലത്ത് എത്തിയതായിരുന്നു. ഒരാഴ്ച മുമ്പാണ് ഉംറക്ക് എത്തിയത്. മരണപ്പെട്ട ടി.കെ കുഞ്ഞു 30 വർഷത്തോളം പ്രവാസി ആയിരുന്നു. മൃതദേഹം കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ആണ്. ഖബറടക്കം ഇന്ന് തായിഫിൽ നടക്കും. ഭാര്യ: സൈനബ. മക്കൾ: മുനീർ കൈപ്പുറം, ഷഹീർ, സമീർ, ഫരീദ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!