സൗദിയിൽ നാളെ ഹിജ്‌റ വർഷാരംഭം ( മുഹറം ഒന്ന് )

hijra new year

ഇന്ന് ചൊവ്വ ദുല്‍ഹിജ്ജ 30 ആയതിനാല്‍ നാളെ ബുധനാഴ്ച ഹിജ്‌റ വര്‍ഷാരംഭം (മുഹറം ഒന്ന്) ആണെന്ന് സൗദി സുപ്രിം കോടതിയിലെ ചാന്ദ്രമാസ നിര്‍ണയ സമിതി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി കണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും സമിതി വ്യക്തമാക്കി. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ചും നാളെ, ബുധന്‍ മുഹറം ഒന്നാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!