മക്കയിൽ മലയാളി യുവതി നിര്യാതയായി

malayali

മക്ക-മക്കയിൽ മലയാളി യുവതി നിര്യാതയായി. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലിൽ ഷാനിന്റെ (ദുബായ്) ഭാര്യ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. പെരുമ്പാവൂർ അൽബദ്‌രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്. കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. ഖബറടക്കം മക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!