ജിദ്ദയിലേയും മക്കയിലേയും സ്‌കൂളുകൾക്ക് ഇന്ന് അവധി

school

ജിദ്ദ-ജിദ്ദയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്‌റ എന്നിവടങ്ങളിലെ സ്‌കൂളുകൾക്കാണ് ജിദ്ദക്കും മക്കക്കും പുറമെ അവധിയുള്ളത്.

ഈ മേഖലകളിൽ കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!