ഒ.ഐ.സി.സി ജിദ്ദ റീജിയണൽ കമ്മിറ്റി ജെനറൽ സെക്രട്ടറിയും തിരുവനന്തപുരം പ്രവാസി അസോസിയേഷൻ പ്രസിഡന്റുമായ നാസുമുദ്ദീൻ മണനാക്കിന്റെ മാതാവ് റംല ബീവി നിര്യാതയായി. മകനെ സന്ദർശിക്കാനായി ഒരു മാസം മുൻപാണ് ജിദ്ദയിൽ എത്തിയത്. ഖബറടക്കം ജിദ്ദയിൽ നടക്കും.