സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 298 പേരുടെ അസുഖം ഭേദമായി. കോവിഡ് ബാധിച്ചുള്ള മരണം രേഖപ്പെടുത്തിയില്ല. ഗുരുതരാവസ്ഥയിലുള്ള മൂന്നു പേർ കൂടി സുഖം പ്രാപിച്ചു.