സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി വനിത ഉംറ നിർവഹിക്കുന്നതിനിടെ നിര്യാതയായി. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പ് വഴി ഹജിന് എത്തിയ എടരിക്കോട് മുക്രിയൻ കല്ലുങ്ങൽ സൈതലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58)യാണ് മർവയിൽ കുഴഞ്ഞുവീണു മരിച്ചത്.