Search
Close this search box.

സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ ഉംറ നിർവഹിക്കാനെത്തി

a r rahman

മദീന- സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലെത്തി. റഹ്മാൻ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിക്കും. ഉംറ നിർവഹിച്ച ശേഷം അദ്ദേഹം തിരിച്ചുപോകും. റഹ്മാനൊപ്പം സുഹൃത്ത് മുഹമ്മദ് നൂറും ഉണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!