യുനസ്‌കോയുടെ ലോകത്തെ അത്ഭുത ഭൂപ്രദേശ പട്ടികയിൽ ഇടം പിടിച്ച് അൽ വഹ്ബ

al wahba

ജിദ്ദ: യുനസ്‌കോയുടെ ലോകത്തെ അത്ഭുത ഭൂപ്രദേശ പട്ടികയിൽ ഇടം പിടിച്ച് അൽ വഹ്ബ. അഗ്നപർവത സ്‌ഫോടത്തെ തുടർന്ന് രൂപപ്പെട്ട പ്രദേശമാണിത്. നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും ഇപ്പോൾ ഇക്കാര്യം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

അഗ്നിപർവ്വതം മൂലം ഉണ്ടായതെന്ന് കരുതുന്ന അൽ-വഹ്ബ ഗർത്തം ജിദ്ദയിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ വടക്കുകിഴക്കായി ഹറാത്ത് കിഷ്ബിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലുതും അതിശയകരവുമായ അഗ്നിപർവ്വത ഗർത്തമാണിത്. ഏറ്റവും വലിയ വരണ്ട അഗ്നിപർവ്വതങ്ങളിലൊന്നായും അൽ-വഹ്ബ ഗർത്തം കണക്കാക്കപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!