Search
Close this search box.

തബൂക്കിൽ വാഹനമിടിച്ച് ബംഗ്ലാദേശ് സ്വദേശി മരിച്ചു

obituary

തബൂക്ക് – നഗരത്തിലെ മെയിൻ റോഡിൽ വാഹനമിടിച്ച് ബംഗ്ലാദേശ് സ്വദേശിയ്ക്ക് ദാരുണാന്ത്യം. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടമുണ്ടാക്കിയ ഡ്രൈവറെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!