തബൂക്ക് – നഗരത്തിലെ മെയിൻ റോഡിൽ വാഹനമിടിച്ച് ബംഗ്ലാദേശ് സ്വദേശിയ്ക്ക് ദാരുണാന്ത്യം. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടമുണ്ടാക്കിയ ഡ്രൈവറെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

Keep in touch with us.
Asiavision © all rights reserved