Search
Close this search box.

സൗദിയിലേക്ക് പുതിയ സർവീസ് നടത്താനൊരുങ്ങി ഫ്ലൈ ദുബായ്

fly dubai

ദുബായ്: ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് സൗദിയിലെ 2 വിമാനത്താവങ്ങളിലേയ്ക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. അൽജൂഫ്, റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടുകളിലേക്ക് ആഴ്ചയിൽ 2 സർവീസ് വീതമാണ് നടത്തുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അൽജൂഫ് എയർപോർട്ടിലേക്കും വ്യാഴം, ഞായർ ദിവസങ്ങളിൽ റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിലേക്കുമാണ് സർവീസ് നടത്തുന്നത്. 58 രാജ്യങ്ങളിലെ 128 സെക്ടറുകളിലേക്ക് ഫ്ലൈ ദുബായ് സർവീസ് നടത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!