Search
Close this search box.

ഹറമൈൻ റെയിൽവേയിൽ മദീനയിൽ എത്തിയ ഹാജിമാരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു

haramain

റിയാദ്: മക്കയിൽ നിന്ന് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ വഴി മദീനയിലേക്ക് പോകുന്ന ഹജ്ജ് തീർഥാടകരെ വരവേൽക്കുന്നത് സംസം വെള്ളവും സമ്മാനങ്ങളും നൽകിയാണ്. ഈ വർഷം 1.8 ദശലക്ഷത്തിലധികം തീർഥാടകരാണ് ഹജ്ജ് നിർവ്വഹിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!