Search
Close this search box.

ജിസാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

jizan

ജിസാൻ- കനത്ത മഴയെ തുടർന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴി പഠനം ഓൺലൈനിലൂടെ നൽകണമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഫുർസാനിൽ സ്‌കൂളുകൾ പ്രവർത്തിക്കും. കഴിഞ്ഞ ദിവസം കനത്ത മഴയ്ക്കാണ് ജിസാൻ സാക്ഷ്യം വഹിച്ചത്. യൂണിവേഴ്‌സിറ്റിയിലെ ക്ലാസ് മുറികൾ കനത്ത മഴയിൽ താഴെ വീണിരുന്നു. അതേസമയം മഴ അടുത്ത ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!