റിയാദിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

obituary

റിയാദ്- റിയാദിലെ ദക്ക്‌ലയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് വലയനാട് എടയ്കാട്ടു പറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് (26) ആണ് മരിച്ചത്. പിതാവ്: മുഹമ്മദ് ഷാഫി, മാതാവ്: നദീറ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതുദേഹം ഹുറൈമലയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!