ആഭ്യന്തര ഹജ് രജിസ്‌ട്രേഷൻ ആരംഭിച്ചു

hajj registration

മക്ക: സൗദിയിൽ നിന്ന് ഹജ്ജിന് പോകാനുദ്ദേശിക്കുന്ന സ്വദേശികളും പ്രവാസികളുമായ തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി ഹജ് മന്ത്രാലയം അറിയിച്ചു. മുൻ വർഷങ്ങളിലേതു പോലെ പ്രധാനമായും നാലു കാറ്റഗറിയയാണ് രജിസ്‌ട്രേഷൻ നടക്കുന്നത്. ഏറ്റവും ചെലവു ചുരുങ്ങിയ കാറ്റഗറി 3145 റിയാൽ മാത്രമുള്ള എക്കോണമി പാക്കേജാണ്. ഹജ് മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷൻ പോർട്ടൽ വഴിയോ നുസ്‌ക് അപ്ലിക്കേഷൻ വഴിയോ പാക്കേജുകൾ സെലക്ട് ചെയ്ത് ഡാറ്റകൾ ചേർത്ത് ബുക്കിംഗ് പൂർത്തിയാക്കാനാകും, ബുക്കിംഗ് സമയത്ത് ലഭിക്കുന്ന പെയ്‌മെന്റ് നമ്പർ ഉപയോഗിച്ച് വ്യത്യസ്ത പെയ്‌മെന്റ് സംവിധാനങ്ങൾ വഴി പണം അടച്ച് സീറ്റ് ഉറപ്പുവരുത്താനാകുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!