Search
Close this search box.

കിഴക്കൻ പ്രവിശ്യയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

class

റിയാദ്: കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (തിങ്കൾ) സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നഈരിയ, ഖഫ്ജി, ഖർയതുൽ ഉൽയാ എന്നിവിടങ്ങളിൽ അവധി ബാധകമല്ലായെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!