Search
Close this search box.

സൗദി അറേബ്യയിൽ കെഎയുഎസ്ടി നൂതനമായ മലിനജല സംസ്കരണം ഒരുക്കുന്നു

water

ജിദ്ദ: കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ(കെഎയുഎസ്ടി) വാട്ടർ ഡീസലൈനേഷൻ ആൻഡ് റീ യൂസ് റിസർച്ച് സെന്ററിൽ അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷം മലിനജല ശുദ്ധീകരണത്തിനായുള്ള നൂതന മൊബൈൽ പ്ലാന്റ് പദ്ധതി പൂർത്തിയാക്കി.

KAUST ഉം നാഷണൽ വാട്ടർ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിന്റെയും ശ്രമങ്ങളുടെയും ഫലമാണ് ഈ പദ്ധതി.

മലിനജലം ശുദ്ധീകരിക്കുകയും കേന്ദ്ര മലിനജല ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പുനരുപയോഗിക്കാവുന്ന വെള്ളമാക്കി കാര്യക്ഷമമായി മാറ്റുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ രാജ്യത്ത് ആദ്യത്തേതാണ്.

ഊർജത്തിന്റെ ആവശ്യം ഇതിന് 50 ശതമാനം കുറയ്ക്കാനും പരമ്പരാഗത ജൈവ സംസ്‌കരണ പ്രക്രിയകൾ വഴി ഉത്പാദിപ്പിക്കുന്നതിനേക്കാൾ സമാനമായതോ അതിലും മികച്ചതോ ആയ ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിക്കാൻ കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!