Search
Close this search box.

മദീനയിൽ ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി

malappuram

മദീന- മദീനയിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. മലപ്പുറം വഴിക്കടവ് ആനമറി സ്വദേശി പുളിക്കത്ത് ഹൗസ് റുഖിയ (65) ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിയമ നടപടിക്രമങ്ങൾക്ക് ശേഷം ജന്നത്തുൽ ബഖീ അയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്കൾ റസീന, റംസീന, റജീന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!