മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ജലീൽ (63)ആണ് മരണപ്പെട്ടത്. ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസ സ്ഥലത്ത് കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മൂന്ന് ദിവസം കൂടി കഴിഞ്ഞ് മടങ്ങാനിരിക്കവേയാണ് അപ്രതീക്ഷിതമായി മാരണപ്പെടുന്നത്. നേരത്തെ പ്രവാസിയായിരുന്നു. കക്കട്ടിൽ കുഞ്ഞാലൻകുട്ടി മാസ്റ്റർ ആണ് പിതാവ്. ഭാര്യ സുമയ്യ മാറ്റുമ്മത്തൊടി. മക്കൾ ആസിഫ് ജലീൽ, ജാസിം ജലീൽ,
മരുമക്കൾ പാറശ്ശേരി, ഷാമില ചാത്തൻ ചിറ. കബറടക്കം മക്കയിൽ.