Search
Close this search box.

റിയാദിൽ മലപ്പുറം സ്വദേശി നിര്യാതനായി

obituary

റിയാദ്- റിയാദിൽ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. പിതാവ്-മുഹമ്മദ് സലീം, മാതാവ്- സുബൈദ , ഭാര്യ-സുബൈദ, മക്കൾ- മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്. മൃതദേഹവുമായി ബന്ധപ്പെട്ട നപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!